♦️ചൂർണി എന്ന അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന നദി ✅പെരിയാർ
♦️കേരളത്തിൻറെ ജീവരേഖ
- ✅പെരിയാർ
♦️കേരളത്തിലെ നൈൽ -
✅ഭാരതപ്പുഴ
♦️പൊന്നാനി പുഴ എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️ചിറ്റൂരിൽ ശോകനാശിനി പുഴ എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️നിള എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്നത് - ഭാരതപ്പുഴ
👆👆👆👆👆
♦️ശങ്കരാചാര്യർ പൂർണ എന്ന് പരാമർശിച്ച നദി - ✅പെരിയാർ
♦️ചൂർണി എന്ന അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന നദി ✅പെരിയാർ
♦️കേരളത്തിൻറെ ജീവരേഖ
- ✅പെരിയാർ
♦️കേരളത്തിലെ നൈൽ -
✅ഭാരതപ്പുഴ
♦️പൊന്നാനി പുഴ എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️ചിറ്റൂരിൽ ശോകനാശിനി പുഴ എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️നിള എന്നറിയപ്പെടുന്നത് - ഭാരതപ്പുഴ
♦️പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്നത് - ഭാരതപ്പുഴ
No comments:
Post a Comment