▂▂▂▂▂▂▂▂▂▂▂▂▂▂
*സയൻസ്*
*==============*
📍കാട്ടുപോത്ത് - ശാസത്രിയ നാമം?
✅️ബോസ് ഗാറസ്
📍റെയ്കി ചികിത്സയുടെ പിതാവ്?
✅️മികാവോ ഇസൂയി
ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?
✅️ ഹേബർ ലാന്‍റ്
📍 പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?
✅️ചാള
📍 ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?
✅️റോബർട്ട് കോക്ക്
📍എ.ടി.എം ന്‍റെ പിതാവ്?
✅️ജോൺ ബാരൻ
📍പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?
✅️ഏത്തപ്പഴം
📍എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?
✅️ഓസ്മിയം
📍ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?
✅️വെള്ളി;ചെമ്പ്
📍 ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?
✅️എ. ഒ. ഹ്യൂം
📍 ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?
✅️സീലാകാന്ത്*
📍പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
✅️ഹീലിയം
📍 ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം?
✅️ഡങ്കിപ്പനി
📍മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു?
✅️ചെമ്പ്
📍ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?
✅️ഉടുമ്പ്
📍കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?
✅️അനീ മോമീറ്റർ
📍തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
✅️എള്ള്
📍പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?
✅️അമിനോ ആസിഡ്.
📍 മത്സ്യത്തിന്‍റെ ശ്വസനാവയവം?
✅️ചെകിളപ്പൂക്കൾ
📍 മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?
✅️ഗര്‍ഭപാത്രം
📍ഞണ്ടിന്‍റെ കാലുകളുടെ എണ്ണം
✅️10
📍മെഷിൻ ഗൺ കണ്ടുപിടിച്ചത്?
✅️റിച്ചാർഡ് മാറ്റിലിഗ്
📍എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?
✅️കാൽഷ്യം
📍മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?
✅️ഹൃദയ പേശി
📍പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
✅️റബ്ബർ
📍പരിക്രമണ വേഗത കൂടിയ ഗ്രഹം?
✅️ബുധൻ
📍 മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?
✅️ഗര്‍ഭാശയ പേശി
📍‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?
✅️ജോൺ റേ
📍ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
✅️ ഡോൾഫിൻ
📍 ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
✅️ഗോതമ്പ്
No comments:
Post a Comment