👉ലോക ക്ഷിര ദിനം : - ജൂൺ 1 (Theme : 20Th Anniversary of World Milk Day)
👉 സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുളള പ്രതിമ എവിടെയാണ് നിർമ്മിക്കാൻ തിരുമാനിച്ചത് : ജിഗന്നി (കർണാടക)
👉"Narendra Modi-Harbinger of Prosperity and Apostle of World
Peace' എന്ന പുസ്തകത്തിന്റെ രചയിതാവ്: - Adish C. Aggarwala and Elisabeth Horan
( 20 ഭാഷകളിൽ ഓൺലൈനായി പ്രസിദ്ധികരിച്ചത് മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ)
👉അടുത്തിടെ ലോകാരോഗ്യ സംഘടനയുമായി എല്ലാ സഹകരണവും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച രാജ്യം: യു.എസ്. -
👉ചൈനയുടെ "Bat woman' എന്നറിയപ്പെടുന്ന വുഹാൻ ഇൻസ്റ്റിറ്റ്യാട്ട് ഓഫ് വൈറാളജിയുടെ ഡെപ്യൂട്ടി ഡയറക്ടർ :
Shi Zhengli
👉കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി:
ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം,മലപ്പുറം
👉2020 അദ്ധ്യയന വർഷം സംസ്ഥാന സർക്കാർ വിക്ടേഴ്സ് ചാനലിലുടെ സപ്രക്ഷണം ചെയ്യുന്ന പാഠ്യപദ്ധതി :
ഫസ്റ്റ് ബെൽ
👉അറബികടലിൽ ന്യൂനമർദ്ദംമൂലം രൂപം കൊണ്ട് ചുഴലിക്കാറ്റ് : നിസർഗ്ഗ
പേരു നൽകിയത് ബംഗ്ലാദേശ്
👉ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ എം.ഡി.യായി നിയമിതനായത് : പി.ആർ.ജയശങ്കർ
👉Food Safety and Standard Authority of India യുടെ ആയി CEO ആയി നിയമിതനായത് : അരുൺ സിംഗാൾ
No comments:
Post a Comment