5 Mar 2021

5 March 2021 Current Affairs

78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം


2021 മികച്ച ചിത്രം

 • ഡ്രാമ വിഭാഗം - Nomadland(സംവിധാനം - Chloe Zhao)

 • മ്യൂസിക്കൽ/കോമഡി വിഭാഗം - Borat Subsequent Movie film (സംവിധാനം - Jason Woliner)


മികച്ച നടൻ

• ഡ്രാമ വിഭാഗം - Chadwick Boseman (ചിത്രം - Ma Rainey's Black Bottom)

• മ്യൂസിക്കൽ/കോമഡി വിഭാഗം - Sacha Baron Cohen (ചിത്രം - Borat Subsequent Movie film)

മികച്ച നടി

• ഡ്രാമ വിഭാഗം - Andra Day (ചിത്രം - The United States Vs Billie Holiday )

• മ്യൂസിക്കൽ/ കോമഡി വിഭാഗം - Rosamund Pike (ചിത്രം -  care a lot)

👉മികച്ച സംവിധാനം - Chloe Zhao (ചിത്രം - Nomadland)

👉 2021 ഫെബ്രുവരിയിൽ റഷ്യ വിജയകരമായി വിക്ഷേപിച്ച ആദ്യ ആർട്ടിക്ക് മേഖല നിരീക്ഷണ ഉപഗ്രഹം - Arktika - M 

👉2021 മാർച്ചിൽ രാജസ്ഥാനിലെ ജയ്പുരിൽ നടന്ന 21-ാമത് National Sqay Championship (കാശ്മീരി ആയോധന കല) വിജയികളായ ടീം - ലഡാക്ക്

👉'Unfinished : A Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ് - പ്രിയങ്ക ചോപ്ര

👉 നേപ്പാളിലെ Dhading, Sindhupalchowk എന്നീ ജില്ലകളിലെ 25 Health Post കൾ പുനർനിർമ്മിച്ച് നൽകാൻ ധാരണയിലായ രാജ്യം - ഇന്ത്യ

👉'Advantage India : The Story of Indian Tennis' എന്ന പുസ്തകത്തിന്റെ രചയിതാവ് - Anindya Dutta


👉ക്യാൻസർ ചികിത്സയ്ക്കായ് Bhabhatron II എന്ന Advanced Digital Cobalt Therapy Machine ഇന്ത്യ സംഭാവന നൽകിയ രാജ്യം-

Madagascar

No comments: