2 Mar 2021

⛵ ഇന്ത്യൻ തുറമുഖങ്ങൾ⛵വിശേഷണങ്ങൾ⛵



🛳 ഇന്ത്യ വിഭജനത്തിന്റെ സന്തതി?

⚓🚢✅ കാണ്ട്ല തുറമുഖം

🛳 ഇന്ത്യയുടെ പരുത്തി തുറമുഖം?

⚓🚢✅ മുംബൈ തുറമുഖം

🛳 കർണ്ണാടകത്തിന്റെ കവാടം?

⚓🚢 ✅ന്യൂ മാംഗ്ലൂർ തുറമുഖം

🛳 ഇന്ത്യയുടെ മുത്ത്?

⚓🚢 ✅തൂത്തുകുടി തുറമുഖം

🛳 ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം?

⚓🚢✅ വിശാഖപട്ടണം

🛳 തെക്കേ ഇന്ത്യയിലേക്കുള്ള കവാടം?

⚓🚢✅ ചെന്നൈ തുറമുഖം

🛳 കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം.?

⚓🚢✅ കൊൽക്കത്ത തുറമുഖം

No comments: