2 Mar 2021

സംസ്ഥാന കാർഷിക അവാർഡുകൾ


👉🏻 മികച്ച കർഷകൻ
: കർഷകോത്തമ

👉🏻മികച്ച തെങ്ങു കർഷകൻ
: കേരകേസരി

👉🏻 പച്ചക്കറിക്കൃഷി
: ഹരിത മിത്ര 

👉🏻 പട്ടികജാതി/വർഗ കർഷകൻ
: കർഷകജ്യോതി

👉🏻 കർഷക വനിത
: കർഷകതിലകം 

👉🏻 കർഷകത്തൊഴിലാളി
: ശ്രമശക്തി 

👉🏻 കൃഷി ശാസ്ത്രജ്ഞൻ
: കൃഷിവിജ്ഞാൻ

👉🏻 നീർത്തട പദ്ധതി
: ക്ഷോണി രത്ന

 👉🏻 മാധ്യമപുരസ്കാരം
: കർഷക ഭാരതി

No comments: