1 Mar 2021

ദേശീയ മനുഷ്യാവകാശ കമ്മീഷൻ


🩸Chair Man + 5 അംഗങ്ങൾ

🩸മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ 6

🩸സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് പേര്

🩸കാലാവധി മൂന്നു വർഷം അല്ലെങ്കിൽ 70 വയസ്സ് 

🩸എക്സ് ഒഫീഷ്യോ അംഗങ്ങൾ :7

  ഭേദഗതി ബിൽ
🩸2019 ജൂലൈ 27 ബില്ല് രാഷ്ട്രപതി ഒപ്പ്

🩸2019 ജൂലൈ 22 രാജ്യസഭ പാസാക്കി 

🩸2019 ജൂലൈ 19 ലോക സഭ പാസാക്കി

No comments: