(1)Aparna has...... to Bangalore (fly)
(a) fly
(b) flew
(c) flown
(d) flewn
(1) Ans: (c)flown
*Fly - പറക്കുക
*V1(Present tense)-Fly
*V2(Past tense)-Flew
*V3(Past Participle)-flown
* ഇവിടെ ചോദ്യത്തിൽ Aparna
has ' ആണ് വന്നിരിക്കുന്നത്.
*Subject +has/have+ V3 എന്നതാണ് present perfect tense വാക്യത്തിൻ്റെ ഘടന.
*Has വന്നതുകൊണ്ട് fly ൻ്റെ V3 രൂപമായ flown ആണ് ഇവിടെ ഉപയോഗിക്കേണ്ടത്
🌸🌸🌸
(2) I ...... nothing infront of me.
(a) am seeing
(b) see
(c) have been seeing
(d) shall see
2. Ans: (b) see
*See ഒരു Static or Stative verb ആണ്
*Subject + is /am/ are+ verb+ing+ object എന്നതാണ് present continuons tense ൻ്റെ ഘടന.
*Static verb സാധാരണയായി present continuous tense ൽ ( ing form) ഉപയോഗിക്കാറില്ല
*Static verb present continuous tense ൽ ഉപയോഗിക്കുന്നതിനു പകരം അവയെ simple present ൽ ഉപയോഗിക്കുന്നു
*Some static verbs are think, know , want ,wish, smell, like etc......
eg: I smell something burning
🌸🌸🌸🌸
(3) We usually .......... early and go for a walk.
(a) get up
(b) got up
(c) have got up
(d) gets up
3. Ans: (a) get up
*Simple present is used to express a habitual or repeated action.
* പതിവായി ചെയ്യുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ simple present
ഉപയോഗിക്കുന്നു.
* Always, often, usually, occassionally, daily etc.... എന്നീ time adverbs simple present tense ൽ കാണും
*ഇവിടെ ചോദ്യത്തിൽ 'usually' എന്ന വാക്ക് ഉള്ളതു കൊണ്ട് അത് simple present tense ആണ്.
*തന്നിരിക്കുന്ന option (a) & (d ) simple present ആണ്
*തന്നിരിക്കുന്ന sentence ൽ 'we' ആണ് subject. അതിനാൽ 'get up' ആണ് ഉപയോഗിക്കേണ്ടത്
*gets up - singular verb ആണ്
*got up - simple past
*have got up എന്ന tense ഇല്ല
🌸🌸🌸
(4) Sita ........the letter yesterday.
(a) has written
(b) had written
(c) wrote
(d) writes
4. Ans: (c) wrote
* ഭൂതകാലത്തിൽ പ്രത്യേക സമയത്ത് സംഭവിച്ച ഒരു പ്രവൃത്തിയെ സൂചിപ്പിക്കാൻ simple past ഉപയോഗിക്കുന്നു.
Subject+ V2+ object എന്നതാണ് simple past ൻ്റെ ഘടന
* Yesterday, last night, last week, last month, a few minutes ago
തുടങ്ങിയ past time നെ സൂചിപ്പിക്കുന്ന Adverbട ഇവിടെ ഉപയോഗിക്കുന്നു
*ചോദ്യത്തിൽ 'yesterday' വന്നതു കൊണ്ട് 'wrote' ആണ് ശരിയുത്തരം
*has written - present perfect
*had written - past perfect
*writes - simple present
🌸🌸🌸
(5) My sister.....in my house for five years
(a) was staying
(b) is staying
(c) has been staying
(d) stayed
5. Ans: (c) has been staying
* past ൽ ആരംഭിച്ച ഒരു പ്രവൃത്തി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെങ്കിൽ ആ പ്രവൃത്തിയെ സൂചിപ്പിക്കാൻ present perfect continuous tense ഉപയോഗിക്കുന്നു
*Subject+ has/ have + been+ verb+ing+ since/ for+ time എന്നതാണ് present perfect continuous tense ൻ്റെ ഘടന
*തന്നിരിക്കുന്ന sentence ൽ 'for five years 'എന്ന time നെ സൂചിപ്പിക്കുന്നതു കൊണ്ട് 'has been staying' ആണ് ഉപയോഗിക്കേണ്ടത്
*was staying - past continuous
* is staying - present continuous
*stayed - simple past
🌸🌸🌸🌸
(6) When Sunny arrived home his children.........
(a) went to sleep
(b) had gone to sleep
(c) has gone to sleep
(d) was going to sleep
6. Ans: (b) had gone to sleep
* ഭൂതകാലത്തിൽ സoഭ വിച്ച രണ്ട് കാര്യങ്ങളെപ്പറ്റി സൂചിപ്പിക്കുമ്പോൾ ആദ്യ- ത്തെ action past perfect ലും രണ്ടാമത് സoഭവിക്ക ന്ന action simple past ലും ആയിരിക്കണo.
*Subject + had +V3+ object എന്നതാണ് past
perfect tense ൻ്റെ ഘടന.
* തന്നിരിക്കുന്ന sentence-
ൽ കുട്ടികൾ ഉറങ്ങാൻ പോയതാണ് ആദ്യം നടന്നത് . അതിനാൽ
അത് past perfect ലും
മറ്റേത് simple past ലും ആയിരിക്കും .
*went to sleep - simple past
*has gone to sleep - present perfect
*was going to sleep - past continuous
🌸🌸🌸🌸
(7) I .......your teacher.
(a) met
(b) just met
(c) have just met
(d) am just met
7. Ans: (c) have just met
*അല്പം മുൻപ് പൂർത്തീകരിച്ച ഒരു പ്രവൃത്തിയെക്കുറിച്ച് പറയാൻ present perfect ഉപയോഗിക്കുന്നു.
*ഇത്തരം sentence കളിൽ ' just 'എന്ന word ഉപയോഗിക്കുന്നു.
*Subject + has/have + just + V3 + object എന്നതാണ് ഘടന.
* met - simple past
* just met , am just met
എന്ന tense ഇല്ല
🌸
No comments:
Post a Comment