🔹 വിരിപ്പ് കൃഷി
🔺 ഒന്നാം വിള
🔺ശരത്കാല വിള
🔺വിളയിറക്കൽ - ഏപ്രിൽ-മെയ്
🔺വിളവെടുപ്പ്- സെപ്റ്റംബർ-ഒക്ടോബർ
🔹 മുണ്ടകൻ കൃഷി
🔺 രണ്ടാം വിള
🔺 ശീതകാല വിള
🔺വിളയിറക്കൽ - സെപ്റ്റംബർ-ഒക്ടോബർ
🔺 വിളവെടുപ്പ്- ഡിസംബർ-ജനുവരി
🔹 പുഞ്ച കൃഷി
🔺 മൂന്നാം വിള
🔺 വേനൽക്കാല വിള
🔺വിളയിറക്കൽ - ഡിസംബർ-ജനുവരി
🔺 വിളവെടുപ്പ്- മാർച് -ഏപ്രിൽ
No comments:
Post a Comment