തെലുങ്ക്
♦'ദേവഭാഷ' എന്നറിയപ്പെടുന്നത് ഏതാണ് ?
സംസ്‌കൃതം
♦ഇന്ത്യയിലെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വിദേശഭാഷ ഏത് ?
നേപ്പാളി
♦ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷയായി അറിയപ്പെടുന്നത് ഏത് ?
തമിഴ്
♦ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സംസാരിക്കപ്പെടുന്ന ഭാഷയാണ് 'ഖാസി, ഖാരോ' എന്നിവ ?
മേഘാലയ
No comments:
Post a Comment