👉ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് : - അഗ്നി പ്രസ്ഥ
(ഐ.എൻ.എസ്.കലിംഗ, വിശാഖപട്ടണം)
👉കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആയി നിയമിതനായത്: - ടിനു യോഹന്നാൻ
👉 ലോകത്തിലെ ഏറ്റവും വലിയ പുർണ്ണ ഇലക്ട്രിക് വിമാനം വിജയകരമായി പരീക്ഷിച്ച കമ്പനി - മാഗ്നിക്സ്
👉- കോവിഡ് 19 വ്യാപനം തിരിച്ചറിയുന്നതിനായി Swiss Federal Institute of Technology വികസിപ്പിച്ച ലോകത്തെ ആദ്യ ആഷ് :
- Swiss കോവിഡ്
👉ഇന്ത്യയിലെ ആദ്യ വനിത ട്രൈബൽ വൈസ് ചാൻസിലർ
-Sonajharia Minz
👉ലോക്ഡൗൺ സാഹചര്യത്തിൽ വിട്ടിലിരിക്കുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി
-കൂടെയുണ്ട് അംഗൻവാടികൾ
👉 അമേരിക്കൻ പ്രവറ്റ് ബഹിരാകാശ കമ്പനിയായ Space x ബഹിരാകാശത്തേയ്ക്കയച്ച നാസ ശാസ്ത്രജ്ഞൻമാർ
-Doug Hurley, Bob Behnken
👉കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിന്റെ പുതിയ വൈസ് ചാൻസിലർ
-Ishita Roy
👉 SAI യും NSF ഉം സംയുക്തമായി ആരംഭിച്ച ഇന്ത്യയുടെ ആദ്യത്ത ദേശീയതല ഓൺലൈൻ കോച്ചിംഗ് പദ്ധതി
- Khelo India e-Pathsala
👉കുവൈറ്റിലേക്കുളള ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്നത്
- സിബി ജോർജ്
👉കേരള ബിവറേജസ് കോർപ്പറേഷന്റെ ഓൺലൈൻ മദ്യവിതരണ ആപ്പായ BevQ രൂപവൽക്കരിച്ച കമ്പനി
-ഫയർ കോഡ്
👉 2020 G7 ഉച്ചകോടിയുടെ വേദി : - USA
👉2020 ലെ Startup Blink Eco System Ranking ൽ ഇന്ത്യയുടെ സ്ഥാനം : - 23
ഒന്നാം സ്ഥാനം - അമരിക്ക
👉> വഴിയോര കച്ചവടക്കാർക്കുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച സ്പെഷ്യൽ മക്രോ ക്രെഡിറ്റ് ഫെസിലിറ്റി സ്കീം:
PM SVANidhi
👉സാമുഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ : - Sodar
👉Covid 19 Testing Kit നിർമ്മാണത്തിന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിക്കുന്ന സ്ഥാപനം : ടാറ്റാ സൺസ്
👉 ഫിൻലാന്റിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി നിയമിനായത് : - രവീഷ് കുമാർ
👉 പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പ്രഖ്യാപിച്ച പുതിയ
Video Blogging Contest :
My Life, My Yoga (Jeevan Yoga)
👉2020 ൽ ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന "Christopher Merieux'
Prize ജേതാവ് : - ഖുറഷ അബ്ദുൾ കരീം
👉അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ : - വാജിദ് ഖാൻ
👉 ഈയിടെ കോവിഡ് ബാധിച്ച് അന്തരിച്ച പാകിസ്ഥാനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ : റിയാസ് ഷെയ്ഖ്
👉World Bicycle Day : - June 03
👉UK ലേക്കുളള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണർ : - ഗെയിത്രി ഐ കുമാർ
👉 'K FON' 2020 യിലുടെ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനും അതോ ടൊപ്പം ഇന്റർനെറ്റ് ഒരു മൗലിക അവകാശവുമാക്കുന്ന ആദ്യ സംസ്ഥാനം: കേരളം
👉"The Great Indian Tee and Snakes' എന്ന പുസ്തകത്തിന്റെ രചയിതാവ് : - Kritika Pandey (Common Wealth Short Story Prize Winner 2020 in Regional Award for Asia)
👉കോൺഫെഡറേഷൻ of Indian Industry യുടെ പുതിയ പ്രസിഡന്റായി നിയമിതനായത് : - ഉദയ് കൊടുക്
👉സ്വകാര്യ ബസ് ചാർജ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ
👉WHO യുടെ World No Tobacco Day 2020ലെ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം:
- SEEDS, Bihar (Socio-Economic and Educational Development Society) -
👉നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ ചെയർമാനും എം.ഡി.യുമായി നിയമിതനായത് : - വിരേന്ദ്രനാഥ ദത്ത്
👉അമാന്റ കൊടുംകാറ്റ് വൻ നാശം വിതച്ചതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം : എൽസാൽവഡോർ
👉ഓൺലൈൻ സ്കൂൾ ക്ലാസ്സുകൾ ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി :
Own Online
No comments:
Post a Comment