2 Mar 2021

തളി ക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം?

✅1917

♦️ തളി ക്ഷേത്ര പ്രക്ഷോഭം നടന്നത് കോഴിക്കോട് തളി ക്ഷേത്രം
♦️ കോഴിക്കോട്ടെ തള്ളി ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവ വർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരമാണ്- തളിക്ഷേത്ര പ്രക്ഷോഭം
♦️ തളി ക്ഷേത്ര പ്രക്ഷോഭം നയിച്ച നേതാക്കൾ- കെ പി കേശവമേനോൻ, മഞ്ചേരി രാമയ്യർ, ശ്രീകൃഷ്ണൻ

No comments: