> Power Finance Corporation ന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്:
Ravinder Singh Dhillon
👉► J.P.Morgan Banking Investment Company യുടെ ദക്ഷിണെന്ത്യൻ ചെയർമാനായി നിയമിതനായത് : - Leo Puri
👉ലാക്ഡൗൺ സാഹചര്യത്തിൽ 1 മുതൽ 12 ക്ലാസ്സുവരെയുളള വിദ്യാത്ഥികളുടെ പഠനത്തിനായി 12 DTH ചാനലുകൾ ആരംഭിക്ക വാനുള്ള കേന്ദ്രസർക്കാർ പദ്ധതി: - One Class One Channel plan
👉 ഫോബ്സ് മാസികയുടെ പുതിയ റിപ്പാർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരം: Roger Federer" (ക്രിക്കറ്റ് താരം : വിരാട് കോലി)
👉 കോവിഡ് 19 പശ്ചാത്തലത്തിലും ഫുട്ബാൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച രാജ്യം: - ഹംഗേറി
👉 മനുഷ്യരെ വഹിച്ചുകൊണ്ടുള്ള നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യത്തിൽ ഉപയോഗിച്ച സ്പെയ്സ് എക്സ് ൻ റാക്കറ്റ് : - ഫാൽക്കൻ 9 (2020 മെയ് 31)
👉 കോവിഡ് 19 പശ്ചാത്തലതത്തിൽ തിരിച്ചുവന്ന കുടിയേറ്റ തൊഴിലാ ളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ പദ്ധതി: റോസ്ഗർ സേതു യോജന
👉 കോവിഡ് 19 പശ്ചാത്തലതത്തിൽ തിരിച്ചുവന്ന കുടിയേറ്റ തൊഴിലാ ളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് ഉത്തരാഖണ്ഡ് സർക്കാർ ഏർപ്പെടുത്തിയ പദ്ധതി: മുഖ്യമന്ത്രി സർവ്വാസ്ഗാർ യോജന
👉ചൈനയുടെ രണ്ടാമത്തെയും തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തയുമായ വിമാനവാഹിനി കപ്പൽ : ഷാൻഡാങ്
👉ലോക പുകയില വിരുദ്ധ ദിനം : - മെയ് 31
No comments:
Post a Comment