5 Mar 2021

കാർഷിക വിപ്ലവങ്ങൾ

🍂ഹരിത വിപ്ലവം 
കാർഷിക ഉത്പാദനം 

🍂ധവള വിപ്ലവം
പാൽ ഉത്പാദനം

🍂നീല വിപ്ലവം
മത്സ്യ ഉത്പാദനം

🍂രജത വിപ്ലവം
മുട്ട ഉത്പാദനം

🍂മഞ്ഞ വിപ്ലവം
എണ്ണകുരുക്കളുടെ ഉത്പാദനം

🍂ബ്രൗൺ വിപ്ലവം
രാസ വളങ്ങൾ ,തുകൽ ഉത്പാദനം

🍂ഗ്രെ വിപ്ലവം
ഭവന നിർമ്മാണം ,വളങ്ങൾ

🍂പിങ്ക് വിപ്ലവം
മരുന്നുൽ്പാദനം

🍂കറുത്ത വിപ്ലവം
പെട്രോളിയം ഉത്പാദനം

🍂സിൽവർ ഫെെബർ 
പരുത്തി ഉത്പാദനം

🍂ചുവപ്പ് വിപ്ലവം
മാംസം ,തക്കാളി ഉത്പാദനം

🍂സ്വർണ്ണ വിപ്ലവം 
പഴം ,പച്ചക്കറി ഉത്പാദനം

🍂മഴവിൽ വിപ്ലവം 
കാർഷിക മേഖലയിലെ മൊത്തത്തിലുളള ഉത്പാദനം

No comments: