✅കോരപ്പുഴ
♦️ ഒ.വി. വിജയന്റെ ' ഗുരു സാഗരം ' എന്ന കൃതി യിൽ പ്രതിപാദിച്ചിരിക്കുന്ന നദി -
✅തൂതപ്പുഴ
♦️ S.K , പൊറ്റക്കാടിന്റെ ' നാടൻ പ്രേമം ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
- ✅ഇരുവഞ്ഞിപ്പുഴ
♦️ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയി യുടെ ' ഗോഡ് ഓഫ് സ്മോൾ തിങ്സ് ' എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി
✅മീനച്ചിലാറ്
No comments:
Post a Comment