കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മലയാള ബാലസാഹിത്യ പുരസ്കാരത്തിന് 2019 ൽ അർഹനായത് ?
റാഫേൽ ഉടമ്പടിയിലൂടെ ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്ന ആകെ റാഫേൽ വിമാനങ്ങളുടെ എണ്ണം ?
🔹36
റാഫേൽ വിമാന കരാറിൽ ഒപ്പുവെച്ച പ്രതിരോധ മന്ത്രി
🔹 മനോഹർ പരീക്കർ
5 റാഫേൽ ജെറ്റ് വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായ ദിവസം ?
🔹 2020 സെപ്റ്റംബർ 10
വടക്കു കിഴക്കൻ മേഖലയിലെ കർഷകരെ സഹായിക്കുന്നതിനുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പദ്ധതി ?
🔹കൃഷി ഉഡാൻ
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?
🔹 ആരോഗ്യ സഞ്ജീവനി
കാർഷിക ഉത്പാദനം ഇരട്ടിയാക്കുന്നതിനു വനിതാ സ്വയം സഹായ സംഘങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള പദ്ധതി ?
🔹 ധാന്യലക്ഷ്മി
അടൽ തുരങ്കത്തിന് നേതൃത്വം നൽകിയ മലയാളി ചീഫ് എഞ്ചിനീയർ ?
🔹 കെ പി പുരുഷോത്തമൻ
No comments:
Post a Comment