10 Mar 2021

INC സമ്മേളനങ്ങള്‍ ( 1886 മുതല്‍ 1996 വരെ)



🅾1886 കൽക്കട്ട സമ്മേളനം:-

*കോൺഗ്രസിലെ ആദ്യ പാഴ്‌സി പ്രസിഡന്റ്
- ദാദാഭായ് നവരോജി
*പങ്കെടുത്ത അംഗങ്ങൾ - 436

🅾1887 മദ്രാസ് :-

*കോണ്ഗ്രസ്സിലെ ആദ്യ മുസ്ലിം പ്രസിഡന്റ്
-ബദറുദ്ധീൻ തിയാബിജി
=】 ദക്ഷിണേന്ത്യയിലെ നടന്ന ആദ്യ സമ്മേളനം
* പങ്കെടുത്തവർ - 637

🅾1888 അലഹബാദ് :-

* കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വിദേശി 
- ജോർജ് യൂൾ

🅾1889 ബോംബേ:-

=) 2 പ്രാവശ്യം സമ്മേളന വേദിയായ ആദ്യ നഗരം - ബോംബേ
*കോൺഗ്രസ് പ്രസിഡന്റ് ആയ രണ്ടാമത്തെ വിദേശി 
-വില്യം വേഡർബെൻ
=)2 വട്ടം കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വിദേശിയും ഇദ്ദേഹം ആണ്☝️☝️

🅾1889 ബോംബേ
×1910 അലഹബാദ്

🅾1890 കൽക്കട്ട:-

*ഈ സമ്മേളത്തിൽ പങ്കെടുത്ത ആദ്യ വനിത 
- കാദംബിനി ഗാംഗുലി
=× കൽക്കട്ട സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതയും അവർ ആണ്..
1890 സമ്മേളത്തിലെ അധ്യക്ഷൻ - ഫിറോസ് ഷാ മേത്ത

🅾1891 നാഗ്പൂർ:-

*ഒരു ദക്ഷിനേന്ത്യാക്കാരൻ കോൺഗ്രസ് പ്രസിഡന്റ് ആകുന്നു

അപ്പോൾ
കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ ദക്ഷിനേന്ത്യാക്കാരൻ?
- P ആനന്ദചാർലൂ

🅾1892 അലഹബാദ് :-

പ്രസിഡന്റ് - WC ബാനർജി

🅾1894 മദ്രാസ് :-

*കോൺഗ്രസ് പ്രസിഡന്റ് ആയ മൂന്നാമത്തെ വിദേശി
- ആൽഫ്രഡ് വെബ്


*Very Important*

🅾1896 കൽക്കട്ട :-

പ്രസിഡന്റ് - റഹ്മത്തുള്ള സയാനി

* വന്ദേമാതരം ആദ്യമായ്‌ ആലപിച്ച സമ്മേളനം

No comments: