5 Mar 2021

01 മാർച്ച്‌ 2021 CurrentAffairs

👉ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം?

-PSLV C- 51

 👉ബ്രസീൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹമായ "ആമസോണിയ -1' ഉൾപ്പെടെ 19 ഉപഗ്രഹങ്ങളാണ് PSLV C- 51- ൽ വിക്ഷേപിച്ചത്?

👉 വാണിജ്യ വിക്ഷേപണങ്ങൾക്കായി ISRO പുതുതായി രൂപീകരിച്ച ഉപവിഭാഗം? -  ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

👉 സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ദൗത്യത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജൻ - ജി. നാരായണൻ

👉 ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ വാണിജ്യ ദൗത്യം - PSLV C- 51/Amazonia -1

 👉 നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത് ഗീതയും 25000 വ്യക്തികളുടെ പേരും ഉൾപ്പെടുത്തിയ Space
Kidz India - യുടെ ഉപഗ്രഹം 
Satish Dhawan Sat (SD SAT)

👉16-ാമത് FICCI Higher Education Summit 2021 - ന്റെ അധ്യക്ഷസ്ഥാനം വഹിച്ചത് - രമേഷ് പൊക്രിയാൽ നിഷാങ്ക്


👉 അടുത്തിടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ദേവനാഗിരി എക്സ്പ്രസ്' എന്നറിയപ്പെടുന്ന വ്യക്തി

-വിനയ് കുമാർ

👉"Advantage India : The story of Indian Tennis " എന്ന കൃതി എഴുതിയത്?

Anindya Dutta

👉 2021 ഫെബ്രുവരിയിൽ ഫാഷൻ ബ്രാൻഡായ Levis ന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി

ദീപിക പദുകോൺ


🌸🌸🌸🌸

👉 2021 ഫെബ്രുവരിയിൽ ജോർജിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് - Irakli Garibashvili

👉 2021 ഫെബ്രുവരിയിൽ അന്തരിച്ച Papua New Guinea യുടെ പ്രഥമ പ്രധാനമന്ത്രി - Michael Somare

👉2021 ഫെബ്രുവരിയിൽ ആഫ്രിക്കൻ രാജ്യമായ Niger ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
 Mohamed Bazoum

👉 India : A Scamster Born Every Minute എന്ന പുസ്തകത്തിന്റെ രചയിതാവ്
Snigdha Poonam

👉Bride of the Forest : The Untold Story of Yayati's Daughter എന്ന പുസ്തകത്തിന്റെ രചയിതാവ് - Madhavi S. Mahadeva


👉കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഒഡീഷ സംസ്ഥാനം ആരംഭിച്ച പോർട്ടൽ -  Mo Shishu Portal

👉കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസ്സുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് Digital
Technology Sabha Award 2021 പുരസ്കാരത്തിന് Kerala Infrastructure and
Technology for Education (KITE) നെ അർഹമാക്കിയത് - കൈറ്റ് ഫസ്റ്റ് ബെൽ പ്ലാറ്റ്ഫോം


👉 2-ാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിന്റെ വേദി - Gulmarg (ജമ്മു&കാശ്മീർ)


👉സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി 59 ൽ നിന്ന് 60 ലേക്ക് ഉയർത്തിയ സംസ്ഥാനം - തമിഴ്നാട്


👉2021 ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പാർക്ക് നിലവിൽ വന്നത്?

Advanced Institute for Integrated Research on Livestock and
Animal Sciences (AIIRLAS, സേലം )

No comments: