6 Mar 2021

♦കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് 

കല്ലുവാതുക്കൽ (കൊല്ലം)


♦ കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് 

ചാലക്കുടി (തൃശൂർ)


♦ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത് 

കൊയിലാണ്ടി (കോഴിക്കോട് )


♦കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല

ആലപ്പുഴ 


♦ കേരളത്തിലെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത് - 

കോഴിക്കോട്


♦കേരളത്തിലാദ്യമായി ആരംഭിക്കുന്ന ഓൺലൈൻ കലാകായിക പ്രവ്യത്തി പരിചയ പരിപോഷണ പരിപാടി - 

വിദ്യാരവം


♦സിവിൽ സപ്ലെസ് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത് 

പുളിമൂട് (തിരുവനന്തപുരം)


♦കേരളത്തിൽ ആദ്യമായി കണ്ണുകളിലെ ക്യാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വന്ന ആശുപത്രി - 

മലബാർ ക്യാൻസർ സെന്റർ, തലശ്ശേരി

No comments: