14 Mar 2021

♦️ ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥ ക്കോ നേർരേഖ സമ ചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ്- ജഡത്വം

♦️ ഒരു വസ്തുവിന് സ്വയം അതിന്റെ ചലന അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ്- ചലനജഡത്വം

♦️ ബലത്തെയും ജഡത്തെയും നിർവചിക്കുന്നത് - ന്യൂട്ടന്റെ ഒന്നാം ചലനനിയമം

♦️ വസ്തുവിന്മേൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ ബലത്തിന്റെ ഉറവിടത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചലനനിയമം - മൂന്നാം ചലന നിയമം


🩸F:MA
♦️F= ബലം
♦m= പിണ്ഡം
♦️a=ത്വരണം

No comments: