7 Jan 2021

കോശസിദ്ധാന്തം



 വിവിധ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ സാരാംശം ഉൾച്ചേർത്തു കൊണ്ട് എം.ജെ. ഷ്ളീഡനും തിയോഡർ ഷാനും ചേർന്നു രൂപപ്പെടു ത്തിയ സിദ്ധാന്തമാണ് കോശസിദ്ധാന്തം (Cell theory).




രണ്ട് മുഖ്യ ആശ യങ്ങളാണ് കോശസിദ്ധാന്തം മുന്നോട്ടുവച്ചത്.

1, എല്ലാ ജീവശരീരവും കോശനിർമിതമാണ്.

 2, ജീവികളുടെ ഘടനാപരവും ജീവധർമപരവുമായ അടിസ്ഥാനഘടകങ്ങളാണ് കോശങ്ങൾ.

കോശത്തിലെ ജീവധർമങ്ങൾ

👉അന്യവസ്തുക്കളെ പ്രതിരോധിക്കുന്നു.
 👉പോഷകങ്ങളിൽ നിന്ന് ഊർജം സ്വതന്ത്രമാക്കുന്നു.
👉ജൈവതന്മാത്രകൾ നിർമിക്കുന്നു.

No comments: