❇️ജീവദ്രവ്യത്തിൽ മർമം ഒഴി കെയുള്ള ഭാഗമാണ് കോശദ്രവ്യം (Cytoplasm).
❇️ജീവപ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ഘടകങ്ങളും കോശദ്രവ്യത്തിൽ അടങ്ങിയിട്ടുണ്ട്.
❇️ജീവധർമങ്ങളുടെ നിർവഹണത്തിനായി കോശദ്രവ്യത്തിൽ കാണപ്പെടുന്ന സവിശേഷ ഘടകങ്ങളാണ് കോശാംഗങ്ങൾ (Cell organelles).
No comments:
Post a Comment