> ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം - ഓക്സീകരണം
> ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനം - നിരോക്സീകരണം
> ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം - നിരോക്സികാരി
> ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റം - ഓക്സീകാരി
> ഒരു തന്മാത്രയിലെ ഘടക ആറ്റങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക - പുജ്യം
> ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥ - ഓക്സിഡേഷൻ നമ്പർ
> ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം - ഓക്സീകരണം
> ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം - നിരോക്സീകരണം
> ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനം - റിഡോക്സ് പ്രവർത്തനം
No comments:
Post a Comment