♦️നെറ്റ്‌വർക്ക് ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ(TCP/IP-transmission control protocol/internet protocol)
♦️ഇ മെയിൽ സന്ദേശം അയക്കാൻ ഉപയോഗിക്കുന്നത് SMTP(simple mail transfer protocol)
♦️ഇ മെയിൽ സന്ദേശം സ്വീകരിക്കാൻ POP3
♦️ഇന്ത്യയിൽ ഐ ടി ആക്ട് പാസ്സാക്കിയത് 2000 ജൂൺ 9
♦️2008 ൽ ഭേദഗതി വരുത്തി(2008 ഒക്ടോബർ 27)
♦️ഇതിൽ 14 ചാപ്റ്ററുകളും 124 സെക്ഷനുകളും ഉണ്ട്.
♦️മാക് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്.
♦️കമ്പ്യൂട്ടർ വൈറസുകളെ നശിപ്പിക്കുന്ന പ്രോഗ്രാമുകളാണ് ആന്റി വൈറസ്സോഫ്റ്റ്‌വെയറുകൾ
♦️മക്ഫി, avira,AVG, ക്ലാമ്, 360 total security, web root, note 32, ബുൾഗാസ്, അവാസ്റ്റ്, നോർട്ടൻ എന്നിവ ആന്റി വയറസ് സോഫ്റ്റ്‌വെയർ കളാണ്.
♦️കീബോർഡ് വികസിപ്പിച്ചത്-ക്രിസ്റ്റഫർ ഷോൾസ്
♦️കീബോർഡിലെ ഏറ്റവും വലിയ കീ-സ്പേസ് ബാർ
♦️കമ്പ്യൂട്ടറിൽ അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്നവയാണ് ASCII, EBCDIC,ISCII, UNICODE മുതലായവ.
♦️1833 ൽ ചാൾസ് ബാബേജ് വികസിപ്പിച്ചെടുത്ത ഉപകരണമാണ് "അനലിറ്റിക്കൽ എഞ്ചിൻ", സംഖ്യകൾ സൂക്ഷിക്കാനുള്ള Memory സംവിധാനം ഇതിനുണ്ടായിരുന്നു.
♦️അദ്ദേഹം 1822 ൽ "ഡിഫറെൻസ് എഞ്ചിൻ" കണ്ടുപിടിച്ചിരുന്നു, അരിതമേറ്റിക് ക്രിയകൾ ചെയ്യുന്നതിനോടൊപ്പം റിസൾട്ട് പ്രിന്റ് ചെയ്യാനുള്ള സംവിധാനവും ഇതിനുണ്ടായിരുന്നു.
♦️ഈ രണ്ടുപകരണത്തിനുവേണ്ട program എഴുതിയത് ബാബേജിന്റെ ശിഷ്യ ആയ "Ada Lovelace"ആയിരുന്നു.-she is known as forst programmer in the world".
No comments:
Post a Comment