ടിഷ്യൂകൾച്ചറിന്റെ ഉപജ്ഞാതാവ്: ഹേബർ ലാന്റ്
ഗവേഷണ കേന്ദ്രങ്ങൾ
🌼 കേരള കാർഷിക സർവ്വകലാശാല: മണ്ണുത്തി
(തൃശൂർ)
🌼കേന്ദ്ര കിടങ്ങുവിള ഗവേഷണ കേന്ദ്രം: ശ്രീകാര്യം (TVM)
🌼കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: കാസർക്കോട്
🌼ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് -കോട്ടയം
🌼ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം: കോഴിക്കോട്
🌼 കേന്ദ്ര നാളീകേര ഗവേഷണ കേന്ദ്രം: കായംകുളം
🌼ഇഞ്ചി ഗവേഷണ കേന്ദ്രം: അമ്പലവയൽ (വയനാട്)
🌼 കാപ്പി ഗവേഷണ കേന്ദ്രം: ചുണ്ടേൽ (വയനാട്)
🌼കുരുമുളക് ഗവേഷണ കേന്ദ്രം: പന്നിയൂർ (കണ്ണൂർ )
🌼കശുവണ്ടി ഗവേഷണ കേന്ദ്രം: ആനക്കയം (മലപ്പുറം)
🌼പുൽതൈല ഗവേഷണ കേന്ദ്രം: ഓടക്കാലി(എർണാകുളം)
🌼 വാഴ ഗവേഷണ കേന്ദ്രം: കണ്ണാറ (തൃശൂർ)
🌼ഏലം ഗവേഷണ കേന്ദ്രം: പാമ്പാടും പാറ (ഇടുക്കി)
🌼 കൈതചക്ക ഗവേഷണ കേന്ദ്രം: വെള്ളാനിക്കര (തൃശൂർ)
🌼 കരിമ്പ് ഗവേഷണ കേന്ദ്രം: തിരുവല്ല, മേനോൻ പാറ
✅️ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത് പുതിയ തലമുറയെ ഉല്പാദിപ്പിക്കുന്ന രീതിയാണ് ടിഷ്യൂകൾച്ചർ
✅️ഒരു പ്രധാന വിളയ്ക്ക് ദോഷം വരാതെ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളയാണ്: ഇടവിള
✅️ ഒരു കൃഷിക്ക് ശേഷം അതേ കൃഷി ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നതാണ് വിളപര്യയം
🍎സസ്യ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകം :നൈട്രജൻ
🍎 അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് നൈട്രേറ്റുകളാക്കി മാറ്റുന്ന പയർചെടികളിലെ ബാക്ടീരിയയാണ് റൈസോ ബിയം
🍎 പയർ, തൊട്ടാവാടി, ഉഴുന്ന്, മുതിര എന്നിവയുടെ വേരുകളിലെ ബാക്ടീരിയകൾ നൈട്രജനെ നൈട്രേറ്റാക്കി സംഭരിക്കുന്നു.
🌷ജൈവ കീടനാശിനിക്ക് ഉദാഹരണമാണ് പുകയില കഷായം, വേപ്പിൻ പിണ്ണാക്ക് ജൈവവളങ്ങൾക്ക് ഉദാഹരണമാണ് ചാണകം, എല്ലുപൊടി, പച്ചില വളം, മണ്ണിര കമ്പോസ്റ്റ്, കോഴി കാഷ്ഠം
#keralapscpolls
No comments:
Post a Comment