1. സി.വി. രാമൻപിള്ള രചിച്ച സാമൂഹ്യ നോവൽ?
(മാർത്താണ്ഡവർമ്മ, ധർമ്മരാജ, പേമാമൃതം)
ഉ: പ്രേമാമൃതം
2. കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ വർഗ്ഗസമരത്തിന്റെ സൂക്ഷ്മചരിതം
അവതരിപ്പിക്കുന്ന ഭാവോജ്ജ്വലമായ കൃതി?
(ഏണിപ്പടികൾ, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ)
ഉ: രണ്ടിടങ്ങഴി
3. ചന്തുമേനോൻ രചിച്ച അപൂർണ്ണ നോവൽ
(ഇന്ദുലേഖ, മാർത്താണ്ഡവർമ്മ, ശാരദ)
ഉ: ശാർദ
4. കാരൂർ കഥകളെ മന്ദസ്മിത പ്രസ്ഥാനം എന്നു വിശേഷിപ്പിച്ചതാര്?
(സി.ജെ. തോമസ്, ജി.എൻ. പണിക്കർ, മുണ്ടശ്ശേരി)
ഉ: സി.ജെ. തോമസ്
5. എം. അച്യുതൻ എഴുതിയ ചെറുകഥാ പഠനഗ്രന്ഥമാണ്?
(ചെറുകഥ, ചെറുകഥയുടെ ഛന്ദസ്സ്, ചെറുകഥ ഇന്നലെ ഇന്ന്)
ഉ: ചെറുകഥ ഇന്നലെ ഇന്ന്.
5. കാരൂരിന്റെ മരപ്പാവകൾ എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ്?
(നളിനി, ഭാരതി, ലൂസി)
ഉ: നളിനി
No comments:
Post a Comment