13) ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ
ആംബുലൻസ് സർവീസ്
🌺പ്രതീക്ഷ
14) ISRO യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം
🌺 Veer Surendra Sai University of Technology (VSSUT)
-Burla,ഒഡീഷ
15) ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ Fast Bowler
🌺 James Anderson ( ഇംഗ്ലണ്ട്)
16) COVID 19 ന്റെ പശ്ചാത്തലത്തിൽ Humanitarian Assistance മേഖലയിൽ Consulting Services and Logistic Training ൽ സഹകരിച്ച് പ്രവർത്തിക്കാൻ
ധാരണയായ സ്ഥാപനങ്ങൾ
🌺 IIM Kozhikode, HELP Logistics (Switzerland)
17) മുൻ ദേശീയ വനിതാ ടേബിൾ ടെന്നിസ് ചാംപ്യൻ പൗളൊമി ഘടക് (Poulomi Ghatak) വിരമിച്ചു.
18) Swachhta Hi Seva Award 2019 നേടിയ സ്ഥാപനം -NLC India Ltd (NLCIL)
19)കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ഇന്ത്യയെ പ്രതിനിധീകരിച്ച് വെർച്വൽ കോൺഫറൻസിലൂടെ നടന്ന അഞ്ചാമത്തെ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിച്ചു
20)പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് NCC പഠനത്തിനായി ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ് (DGNCC) എന്ന മൊബൈൽ പരിശീലന ആപ്ലിക്കേഷൻ ആരംഭിച്ചു.
21) ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സംസ്ഥാനത്തെ കൊണ്ടുവരാനുള്ള പ്രമേയം അരുണാചൽ പ്രദേശ് നിയമസഭ പാസാക്കി.
സംസ്ഥാനത്തെ ഗോത്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി 371 (H) ആർട്ടിക്കിൾ ഭേദഗതി ചെയ്യുന്നു
22) ആരോഗ്യനില വഷളായതിനെത്തുടർന്ന് അടുത്തിടെ രാജിവെച്ച പ്രധാനമന്ത്രി
🌺 ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ
23) 2020 World Water Weekന്റെ പ്രമേയം?
🌺 'Water and Climate change: Accelerating Action'
24) അസമിലെ ബ്രഹ്മപുത്ര നദിക്ക് മുകളിലൂടെ ഗുവാഹത്തിയെയും വടക്കൻ ഗുവാഹത്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 1.82 km ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ഉദ്ഘാടനം ചെയ്തു.
ഇത് ഈ മേഖലയിലെ ടൂറിസത്തിന് ആക്കം കൂട്ടുമെന്ന് IANS റിപ്പോർട്ട് ചെയ്യുന്നു.
No comments:
Post a Comment