26 Aug 2020

പവർപ്രേഷണം

 


പവർസ്റ്റേഷനുകളിൽ നിന്നു ദൂരസ്ഥലങ്ങളിലേക്ക് കമ്പിയിലൂടെ

വൈദ്യുതി എത്തിക്കുന്നത്

🍎 പവർപ്രേഷണം


പവർസ്റ്റേഷനുകളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടത

🍎 11kV


പവർപ്രേഷണത്തിൽ സ്റ്റെപ്അപ് ട്രാൻസ്ഫോമർ ഉപയോഗിക്കുന്നത്

🍎 പവർസ്റ്റേഷനോടനുബന്ധിച്ചുള്ള സ്ഥലത്ത്


പവർപ്രേഷണത്തിൽ സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമർ ഉപയോഗിക്കുന്നത്

🍎  സബ് സ്റ്റേഷനുകളിൽ


ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടത

🍎 230V


ദൂരസ്ഥലങ്ങളിലേക്ക് വൈദ്യുതപവർ പ്രേഷണം ചെയ്യുമ്പോൾ

അനുഭവപ്പെടുന്ന പ്രശ്നങ്ങൾ

🍎 വോൾട്ടേജ് താഴ്ചയും പവർ നഷ്ടവും


വിവിധ വൈദ്യുതി ഉൽപ്പാദന-വിതരണ സംവിധാനങ്ങളെ പരസ്പരം

ബന്ധിപ്പിക്കുന്ന ശൃംഖല

🍎 പവർഗ്രിഡ്

No comments: