This is the standing order - മലയാളത്തിലേക്കു വിവർത്തനം ചെയ്യുക :
A) ഇത് അടിയന്തരമായ ഉത്തരവാണ്
B) ഇതാണ് ഉത്തരവിന്റെ കാലാവധി
C) നിലനിൽപ്പിന്റെ ഉത്തരവാണിത് D) ഇത് നിലവിലുള്ള ഉത്തരവാണ്
ഉത്തരം: D
2. താഴെയുള്ളവയിൽ 'തീ' എന്ന അർഥം വരാത്തത്
A) അനലൻ
B) വഹ്നി
C) യാമിനി
D) പാവകൻ
ഉത്തരം: C
3. ‘മഞ്ഞവെയിൽ മരണങ്ങൾ’ ആരുടെ നോവലാണ് ?
A) കമല സുരയ്യ
B) ബെന്യാമിൻ
C) ഒ.വി.വിജയൻ
D) അംബികാസുതൻ മങ്ങാട്
ഉത്തരം: B
#keralapscpolls
No comments:
Post a Comment