27 Aug 2020

ശ്രീബുദ്ധൻ

 


#keralapscpolls

🌹 ബുദ്ധമതത്തിന്റെ  സ്ഥാപകൻ?

🌹 ആരാണ് സിദ്ധാർത്ഥൻ എന്നും അറിയപ്പെട്ടത്?

🌹 ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മനുഷ്യ രൂപം?

🌹 ഇന്ത്യയിൽ പ്രതിമാ രൂപത്തിൽ ആരാധിക്കപെട്ട ആദ്യ വ്യക്തി

🌹 ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്?

🌹 ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത്?

🌹 ആരുടെ വരാനിരിക്കുന്ന ജന്മമാണ് മൈത്രേയൻ?

🌹 ആരുടെ വളർത്തമ്മയാണ് പ്രജാപതി ഗൗതമി?

🌹 ആരുടെ കുതിരയാണ് കാന്തകൻ?

🌹 എഡ്വിൻ അർണോൾഡിന്റെ   ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ്?

🌹 ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ  സ്ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ്?


 ( എല്ലാത്തിനും ഉത്തരം: ശ്രീബുദ്ധൻ)

No comments: