27 Aug 2020

 

സ്നേഹഗായകൻ എന്ന വിശേഷണത്തിന് അർഹനായ കവി
🔆 കുമാരനാശാൻ

'മർത്യാ സൗന്ദര്യബോധങ്ങൾ പെറ്റ  മകളല്ലീ പുരോഗമനങ്ങൾ' എന്ന് പാടിയ കവി
🔆 വൈലോപ്പിള്ളി

സാമൂഹിക വിപ്ലവത്തെ ഏറ്റെടുക്കുന്ന മധ്യവർഗ്ഗ ബുദ്ധിജീവികൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ വിഷയമാകുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
🔆 കുടിയൊഴിക്കൽ

വൈലോപ്പിള്ളിയുടെ ആത്മകഥ
🔆 കാവ്യലോകസ്മരണകൾ

'ഉലക്ക മേൽ കിടക്കാൻ ഉള്ളതാണോ ഒരുമ ' എന്ന ചോദ്യം ഉയർത്തുന്ന കവിത
🔆 പഴഞ്ചൊല്ലുകൾ

'ആണിന്റെ അമ്മ പെണ്ണ്, പെണ്ണിന്റെ അമ്മേം പെണ്ണോ' എന്ന് പാടിയ കവി
🔆 കുഞ്ഞുണ്ണി മാഷ്

No comments: