27 Aug 2020

 

പോപ്പ് ഗായകൻ മൈക്കിൾ ജാക്സണിന്റെ അവസാന ഗാനം
🔆 ഭൂമിഗീതം(Earth Song)

ഏതു മേഖലയിലാണ് ജമിനി റോയ് പ്രശസ്തി നേടിയത്
🔆 ചിത്രകല

സച്ചിദാനന്ദന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
🔆 മറന്നുവെച്ച വസ്തുക്കൾ

ദേശാടനം എന്ന കൃതി എഴുതിയത്
🔆 സച്ചിദാനന്ദൻ

കടൽ കാക്കകൾ എന്ന കൃതി ആരുടേതാണ്
🔆 വൈലോപ്പിള്ളി

ചിദംബരസ്മരണ ആരുടെ കൃതിയാണ്
🔆 ബാലചന്ദ്രൻ ചുള്ളിക്കാട്

ഡ്രാക്കുള എന്ന കവിതാ സമാഹാരം ആരുടേതാണ്
🔆 ബാലചന്ദ്രൻ ചുള്ളിക്കാട്

എ ആർ രാജരാജ വർമയുടെ നിര്യാണത്തിൽ കുമാരനാശാൻ രചിച്ച വിലാപകാവ്യം
🔆 പ്രരോദനം

വിക്ക് എന്ന കവിതാ സമാഹാരം ആരുടേതാണ്
🔆 സച്ചിദാനന്ദൻ

വൈലോപ്പിള്ളി കവിതകളെ  കാച്ചിക്കുറുക്കിയ കവിത എന്ന് വിശേഷിപ്പിച്ചത്
🔆 എം എൻ വിജയൻ

സ്ത്രീകളുടെ സർഗാത്മകത മറ്റുള്ളവരുടെ രുചി മാത്രമായി ചുരുങ്ങി പോകുന്നു എന്ന വിമർശനം ഉന്നയിച്ച കവിത

🔆 ഗോതമ്പുശില്പം

തിരുക്കുറൽ എന്ന കാവ്യത്തിന്റെ  രചയിതാവ്
🔆 തിരുവള്ളുവർ

No comments: