29 Aug 2020

മഹാത്മാഗാന്ധി തുടക്കം കുറിച്ച ആദ്യ പത്രം 
🌸 ഇന്ത്യൻ ഒപ്പീനിയൻ( ദക്ഷിണാഫ്രിക്ക)

 വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പങ്കാളിത്തം ഉണ്ടായ കാലഘട്ടം
🌸 10 ദിവസങ്ങൾ

 വൈക്കം സത്യാഗ്രഹത്തിന് കാലദൈർഘ്യം
🌸  20 മാസങ്ങൾ

 പെരിയാർ ഇ വി രാമസ്വാമി പങ്കെടുത്ത കേരളത്തിലെ പ്രശസ്തമായ സമരം
🌸 വൈക്കം സത്യാഗ്രഹം

 മകനെക്കാളും പ്രിയപ്പെട്ടവൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ സെക്രട്ടറി
🌸 മഹാദേവ് ദേശായി

 ഗാന്ധിജിയെക്കുറിച്ച് 'ഇങ്ങനെ ഒരു മനുഷ്യൻ മഞ്ചയും മാംസവുമായി ഈ ഭൂമിയിലൂടെ നടന്നിരുന്നു എന്ന് ഭാവി തലമുറ വിശ്വസിക്കില്ല എന്ന് പറഞ്ഞ മഹാൻ? 
🌸 ആൽബർട്ട് ഐൻസ്റ്റീൻ 


No comments: