27 Aug 2020

 

'ഉമിനീരും ചേർക്കാതെയൊന്നുമിറക്കരുതരുതാരുമൊരിക്കലും ' ഏത് കവിതയിലെ വരികൾ
🔆 കുന്നിമണികൾ

സുഗതകുമാരിയുടെ ആദ്യ കവിതാ സമാഹാരം
🔆 മുത്തുച്ചിപ്പി

സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി
🔆 മണലെഴുത്ത്

' കണ്ണുവേണമിരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെം'
ഏതു കവിതയിലെ വരികൾ
🔆കോഴി

ഊണ് തൊട്ട് ഉറക്കം വരെ എന്ന കൃതിയുടെ രചയിതാവ്
🔆 കുഞ്ഞുണ്ണി മാഷ്


മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കൃതി ആരുടേതാണ്
🔆 കടമ്മനിട്ട

No comments: