തെലുങ്ക് ഗംഗ = കൃഷ്ണ
ദക്ഷിണ ഗംഗ = കാവേരി
വൃദ്ധ ഗംഗ = ഗോദാവരി
🍎🍎🍎
താഴ്വരകളും സംസ്ഥാനങ്ങളും
ചംബ താഴ്വര
👉 ഹിമാചൽ പ്രദേശ്
കാൻഗ്ര താഴ്വര
👉 ഹിമാചൽ പ്രദേശ്
കുളു താഴ്വര
👉 ഹിമാചൽ പ്രദേശ്
ലാഹുൽ താഴ്വര
👉 ഹിമാചൽ പ്രദേശ്
നുബ്ര താഴ്വര
👉 ജമ്മു കാശ്മീർ
സുരു താഴ്വര
👉 ജമ്മു കാശ്മീർ
സ്പിതി താഴ്വര
👉 ഹിമാചൽ പ്രദേശ്
വാലി ഓഫ് ഫ്ലവേഴ്സ്
👉 ഉത്തരാഖണ്ഡ്
#keralapscpolls
🐞🐞🐞🐞🐞🐞🐞🐞
ഇന്ത്യയിലെ ഏഴ് പ്രധാന പർവതങ്ങൾ
♠️ ഹിമാലയം
♠️ പട്കായ്
♠️ ആരവല്ലി
♠️ വിന്ധ്യാ നിരകൾ
♠️ സാത്പുര നിരകൾ
♠️ പശ്ചിമഘട്ടം
♠️ പൂർവ്വഘട്ടം
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
No comments:
Post a Comment