27 Aug 2020

 

രാമൻ മാഗ്‌സസെ ഏത് രാജ്യത്തിന്റെ രാഷ്ട്രപതിയുടെ പേരിലുള്ള ബഹുമതിയായാണ് നൽകുന്നത്?

🔆 ഫിലിപ്പീൻസ്

ആരുടെ ഓർമ്മയ്ക്കാണ് ഭാരതസർക്കാർ കുട്ടികൾക്കുള്ള സേവനങ്ങൾക്ക് മാനവസേവ അവാർഡ് വിതരണം ചെയ്യുന്നത്
🔆 രാജീവ്ഗാന്ധി

ഗണിതശാസ്ത്രജ്ഞരുടെ നൊബേൽ പുരസ്കാരം എന്നറിയപ്പെടുന്നത്
🔆അബേൽ പുരസ്കാരം

ഏത് ചലച്ചിത്ര മേളയിലാണ് ഗോൾഡൻ പീക്കോക്ക് നൽകപ്പെടുന്നത്
🔆 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ

War of the World രചിച്ചതാര്
🔆 എച്ച് ജി വെൽസ്

ശാസ്ത്ര പ്രചാരണത്തിന് കലിംഗ പുരസ്കാരം നൽകുന്ന സംഘടന
🔆 യുനെസ്കോ

ഷേക്സ്പിയറുടെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സംഭാഷണങ്ങൾ നടത്തിയ കഥാപാത്രം
🔆ഹാംലെറ്റ്

No comments: