29 Aug 2020

മഹാത്മാ ഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചത്? 
🌸 1920 ഓഗസ്റ്റ് 18 (ഖിലാഫത് പ്രക്ഷോഭം)

 മഹാത്മാ ഗാന്ധിയുടെ അവസാന കേരള സന്ദർശനം
🌸 1937 ജനുവരി ( ക്ഷേത്രപ്രവേശന വിളംബരം)

 മഹാത്മാഗാന്ധിയുടെ മരണത്തെപ്പറ്റി 'ഭൂമിയിൽ നല്ലവൻ ആയിരിക്കുകയെന്നത് എത്രത്തോളം അപകടകരമാണ്' എന്ന് വിശേഷിപ്പിച്ചത്
🌸 ജോർജ് ബർണാഡ്ഷാ 

 ഹിംസാത്മകയ്ക്കും ഉപഭോഗ സംസ്കാരത്തിനുമെതിരായി നിലപാടെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച പുസ്തകം
🌸 ഈ അന്ത്യംവരെ( ജോൺ റസ്കിൻ)

 ജോൺ റസ്കിന്റെ ഈ അന്ത്യംവരെ എന്ന പുസ്തകം വായിച്ചശേഷം ഗാന്ധിജി ആരംഭിച്ച പ്രസ്ഥാനം
🌸 ഫിനിക്സ് സെറ്റിൽമെന്റ്

 പ്രകൃതിദത്ത കൃഷിക്ക് മാഗ്‌സസെ പുരസ്കാരം ലഭിച്ച ജാപ്പനീസ് കൃഷി ശാസ്ത്രജ്ഞൻ
🌸 ഫുക്കുവോക്ക 

 

No comments: