27 Aug 2020

 

കളിപ്പാട്ട നിർമ്മാണത്തിന് പേരുകേട്ട കൊണ്ടപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്താണ്?
🔆 ആന്ധ്ര പ്രദേശ്

പുഷ്കർ മേള നടക്കുന്ന സ്ഥലം
🔆അജ്‌മീർ

ലോസാങ് മേള നടക്കുന്നത് ഏത് സംസ്ഥാനത്താണ്
🔆 സിക്കിം

രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത് സോനെ പൂർ എന്ന ജില്ലയിലാണ്. ഏത് സംസ്ഥാനത്താണ്സോനെ പൂർ?
🔆 ബീഹാർ

ഏതു ഉത്സവ സീസണിൽ ആണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്
🔆 പൊങ്കൽ

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ പട്ടം പറത്തൽ മത്സരം ഗുജറാത്തിലാണ് സംഘടിപ്പിക്കുന്നത്. ഏതു മാസത്തിലാണ് ഇത് നടത്തുന്നത്
🔆 ജനുവരി

പ്രിയദർശിനി ഗോവിന്ദ് ഏത് കലാരൂപത്തിലാണ് പ്രശസ്തയായത്
🔆 ഭരതനാട്യം

ഏത് സംസ്ഥാനത്തെ നാടോടി നൃത്തമാണ് കൽബെലിയ
🔆 രാജസ്ഥാൻ

രാമേശ്വരം രാഗം രൂപപ്പെടുത്തിയത്
🔆 പണ്ഡിറ്റ് രവിശങ്കർ

ശാന്തി സ്വരൂപ് ഭട്നഗർ പ്രൈസ് ഏത് മേഖലയുടെ സംഭാവന പ്രോത്സാഹിപ്പിക്കുന്നതിന് ആണ് നൽകുന്നത്
🔆 ശാസ്ത്രം

' ദ സ്റ്റോറി മെസ്സഞ്ചർ' എന്നത്  ജ്യോതിശാസ്ത്രത്തിൽ ഒരുപാട് സംഭാവന നൽകിയ ഒരു പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്റേ  രചനയാണ്. ആരാണ് അദ്ദേഹം
🔆 ഗലീലിയോ

No comments: