29 Aug 2020

ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്
🌸 കീർത്തി മന്ദിർ

 പോർബന്തറിന്റെ  പഴയ പേര്
🌸 സുദാമാപുരി 
( പുരാണങ്ങളിൽ കുചേലന്റ  സ്ഥലമായി അറിയപ്പെടുന്നു)

 ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലങ്ങൾ
🌸 പോർബന്തർ,  രാജ്കോട്ട്

 ബാല്യകാലത്ത് ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇതിഹാസ കഥാപാത്രം
🌸 ഹരിശ്ചന്ദ്രൻ

 ഗാന്ധിജിയെ രാമ നാമം ജപിക്കാൻ പഠിപ്പിച്ച വളർത്തമ്മ 
🌸 രംഭ 

 ഗാന്ധിജിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സന്യാസി
🌸 റായ് ചന്ദ് ഭായ് 

 ഗാന്ധിജിയെ പഠനത്തിനായി  ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് നിർദ്ദേശിച്ച കുടുംബ സുഹൃത്ത്
🌸 മാവ്‌ജി ദവെ 

 

No comments: