❇️ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽ കോടതി
❇️ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് ആര്
❇️ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആയി വിലയിരുത്തപ്പെടുന്നത്
❇️ 1950 ജനുവരി 28 ന് നിലവിൽ വന്ന ഭരണഘടന സ്ഥാപനം?
❇️ ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും ഉയർന്ന വ്യാഖ്യാതാവ്?
❇️ ഏതു കോടതിയിൽ ചീഫ് ജസ്റ്റിസ് പദം വഹിച്ച വരെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്?
❇️ ഏത് സ്ഥാപനത്തിന്റെ റഫറൻസിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡണ്ടിന് ചീഫ് ഇൻഫർമേഷൻ കമ്മീഷണറയൊ അല്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷണറയോ തൽസ്ഥാനത്തു നിന്ന് നീക്കാൻ കഴിയുന്നത്?
❇️ മൗലികാവകാശങ്ങളിൽമേൽ നിയന്ത്രണം ഏൽപ്പിക്കുന്നതിലെ യുക്തി പരിശോധിക്കാൻ ആർക്കാണ് അധികാരം?
❇️ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് ആര്?
❇️ ഇന്ത്യയിലെ പരമോന്നത നീതി പീഠം?
❇️ പാർലമെന്റിൽ സംസ്ഥാന നിയമസഭകളും പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത തീരുമാനിക്കുന്നത് ആര്?
#keralapscpolls
എല്ലാത്തിനും ഉത്തരം സുപ്രീംകോടതി
No comments:
Post a Comment