☘️ മരതകത്തിന്റെ നിറം?
☘️ മഴവില്ലിന്റെ നടുക്കുള്ള നിറം?
☘️ ഇന്ത്യയുടെ ദേശീയ പതാകയുടെ താഴത്തെ നിറം?
☘️ ഹരിതകത്തിന്റെ നിറം
☘️ ലോകസഭയിലെ പരവതാനിയുടെ നിറം?
☘️ ലിബിയയുടെ ദേശീയ പതാകയുടെ നിറം?
☘️ ഒളിമ്പിക്സ് ചിഹ്നത്തിൽ ഓസ്ട്രേലിയയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം?
☘️ പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം?
☘️ അനലിഡുകളുടെ രക്തത്തിന്റെ നിറം?
️☘️ ഫെറസ് ക്രോമിയം അയോണുകൾ ഗ്ലാസിനു നൽകുന്ന നിറം?
☘️ ക്ലോറിൻ വേപ്പർ ലാമ്പിന്റെ നിറം?
☘️ രോഗികളെ റിലാക്സ് ചെയ്യിക്കാൻ കഴിയുമെന്നതിനാൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന നിറം?
#keralapscpolls
എല്ലാത്തിനും ഉത്തരം: പച്ച നിറം
No comments:
Post a Comment