പദാർഥങ്ങളുടെ ആസിഡ്/ബേസ് സ്വഭാവം കണ്ടുപിടിക്കുന്നതിന്റെ
ശാസ്ത്രീയ മാർഗം
- pH മൂല്യം നിർണയിക്കൽ
ജലിയ ലായനിയിലുള്ള H അയോണുകളുടെ ഗാഢത അടിസ്ഥാനമാക്കി പദാർഥത്തിന്റെ ആസിഡ്, ബേസ് സ്വഭാവങ്ങൾ
പ്രസ്താവിക്കുന്ന രീതി
- pH സ്കെയിൽ
pH സ്കെയിൽ ആവിഷ്കരിച്ചത്.
- സോറൻസൺ (ഡാനിഷ് ശാസ്ത്രജ്ഞൻ)
pH സ്കെയിലിൽ നൽകിയിരിക്കുന്ന മൂല്യം
- 0 മുതൽ 14 വരെ
pH സ്കെയിൽ പ്രകാരം നിർവീര്യ ലായനിയുടെ pH മൂല്യം
- 7
ആസിഡ് സ്വഭാവമുള്ള പദാർഥത്തിന്റെ pH മൂല്യം
- 7ൽ കുറവ്
ബേസ് സ്വഭാവമുള്ള പദാർഥത്തിന്റെ pH മൂല്യം
- 7ൽ കൂടുതൽ
ജലീയ ലായനികളുടെ pH നിർണയിക്കാൻ ഉപയോഗിക്കുന്ന ഒരു
ഉപകരണം
- pH മീറ്റർ
No comments:
Post a Comment