26 Aug 2020

പണികഴിപ്പിച്ചവർ...

 

1) ചാർമിനാർ - ഖുലി കുത്തബ്ഷാ

2) ഹൈദരാബാദ് നഗരം - ഖുലി കുത്തബ്ഷാ

3) ഭോപ്പാൽ നഗരം - രാജാ ഭോജ് പരാമർ

4) കൊണാർക്ക് സൂര്യക്ഷേത്രം - നരസിംഹദേവൻ 1

5) ഹവാ മഹൽ - സവായി പ്രതാപസിംഗ്

6) ജയ്പൂർ നഗരം - സവായി ജയ്സിംഗ്

7) ജോധ്പൂർ നഗരം- റാവു ജോധാ രാധോർ

8) അജ്മീർ നഗരം - അജയ് പാൽ ചൗഹാൻ

9) അഹമ്മദാബാദ് നഗരം - സുൽത്താൻ അഹമ്മദ് ഷാ

10) ഉദയ്പൂർ നഗരം - മഹാറാണ ഉദയ്  സിംഗ്

11) സൂരജ്കുണ്ഡ് തടാകം - സൂരജ്പാൽ തോമർ

12) ഹനുമക്കൊണ്ട് ക്ഷേത്രം- രുദ്രദേവ കാകതീയ


 (പ്രധാന കെട്ടിടങ്ങളും അത് പണികഴിപ്പിച്ചവരും )

No comments: