29 Aug 2020

തന്റെ സ്പിരിച്വൽ റഫറൻസ് പുസ്തകമായി ഗാന്ധിജി വിശേഷിപ്പിച്ചത്
🌸 ഭഗവത്ഗീത

 ഭഗവദ്ഗീതയ്ക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനം
🌸 അനാസക്തി യോഗം

 ബൈബിളിൽ ഗാന്ധിജി അത്യധികം ആകർഷിച്ച ഭാഗം
🌸 ഗിരി പ്രഭാഷണം

 ലണ്ടനിൽ ഗാന്ധിജി നിയമ പഠനം നടത്തിയ സ്ഥാപനം
🌸 ഇന്നർ ടെമ്പിൾ

 ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ പഠന കാലത്ത് ഗാന്ധിജി ചേർന്ന് സംഘടന
🌸 വെജിറ്റേറിയൻ സൊസൈറ്റി

No comments: