29 Aug 2020

ഖനികളും ധാതുക്കളും

#keralapscpolls 

🍎 കോലാർ - സ്വർണ്ണം

🍎 ഹൂട്ടി - സ്വർണ്ണം

🍎 രാമഗിരി - സ്വർണ്ണം

🍎 ജാദുഗുഡ - യുറേനിയം

🍎 ഖേത്രി  - ചെമ്പ്

🌼🌼🌼

 നദികളും ഏറ്റവും വലിയ പോഷക നദിയും 

🍁 സിന്ധു - സത്‌ലജ് 

🍁 ഗംഗ - യമുന 

🍁 യമുന - ചംബൽ 

🍁 നർമ്മദ - താവ 

🌼🌼🌼
#keralapscpolls

 അണക്കെട്ടുകളും സംസ്ഥാനങ്ങളും

🔮 തെഹ്‌രി - ഉത്തരാഖണ്ഡ്

🔮 ബഗ്ലിഹാർ - ജമ്മു കാശ്മീർ

🔮 അൽമാട്ടി - കർണാടകം

🔮 കൃഷ്ണരാജ സാഗർ - കർണാടകം

🔮 ഭക്രാ - ഹിമാചൽ പ്രദേശ് 

🔮 ഫറാക്ക :ബംഗാൾ

🔮 സർദാർ സരോവർ : ഗുജറാത്ത്

🔮 മേട്ടൂർ :തമിഴ്നാട്

🔮 ഹിരാക്കുഡ്: ഒഡീഷ

No comments: