29 Aug 2020

അംഗീകാരം ലഭിച്ച വർഷം/ തീയതി


#keralapscpolls 

 ദേശീയ ഗാനം: 1950 ജനുവരി 24

 ദേശീയ ഗീതം: 1950 ജനുവരി 24

 ദേശീയ പതാക: 1947 ജൂലൈ 22

 ദേശീയമുദ്ര: 1950 ജനുവരി 26

 ദേശീയ മൃഗം: 1972

 ദേശീയ ജലജീവി: 2009

 രൂപയുടെ ചിഹ്നം: 2010 ജൂലൈ 15

 പൈതൃകമൃഗം: 2010 ഒക്ടോബർ

No comments: