കേരളത്തിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ
🌷 ഇൽമ നെറ്റ്, മോണസൈറ്റ് ,സിലിക്കൺ,ബോക്സൈറ്റ്, ചുണ്ണാമ്പ് കല്ല്, സിലിക്ക, സ്വർണ്ണം,രത്നം
കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ളത്
🌷 ചവറ-നീണ്ടകര പ്രദേശം
ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നത്
🌷 കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്
ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപമുള്ള കേരളത്തിലെ പ്രദേശങ്ങൾ
🌷 പാലക്കാട്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശത്തും
കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത്
🌷 കുണ്ടറ (കൊല്ലം)
കുണ്ടറ സിറാമിക്സിന്റെ അസംസ്കൃത വസ്തു
🌷 കളിമണ്ണ്
കേരളത്തിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്നത്
🌷 ആലപ്പുഴ-ചേർത്തല പ്രദേശം
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ
🌷 കോഴിക്കോട്, മലപ്പുറം
അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല
🌷 തിരുവനന്തപുരം
കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ
🌷 മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ
കേരളത്തിൽ രത്നക്കല്ലുകൾ കാണപ്പെടുന്ന പ്രദേശങ്ങൾ
🌷 തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങൾ
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ ഭാഗത്തിലുടനീളം കാണപ്പെടുന്ന രത്നക്കല്ല് ഇനങ്ങൾ.
🌷 മാർജാരനേത്രം, അലക്സാൺഡ്രൈറ്റ്
കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതു (mineral fuel)
🌷 ലിഗ്‌നൈറ്റ്
ഗ്രാഫൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ
🌷 തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം
No comments:
Post a Comment