27 Aug 2020

 

അരവിന്ദ് അഡിഗക്ക് മാൻ ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി
🔆 ദി വൈറ്റ് ടൈഗർ

പ്രസിദ്ധ ഹോൺബിൽ മേള ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്
🔆 നാഗാലാൻഡ്

ഏത് വർഷത്തിലാണ് സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്
🔆 1954

ആർ കെ നാരായണൻ തന്നെ സാങ്കല്പിക നഗരമായ മാൽഗുഡി ആദ്യമായി അവതരിപ്പിച്ചത് ഏത് കൃതിയിലാണ്
🔆 സ്വാമി ആൻഡ് ഫ്രണ്ട്സ്

സാഹിത്യ അക്കാദമി പുരസ്കാരം ആദ്യമായി നേടിയ വനിത
🔆 അമൃതാ പ്രീതം

ജ്ഞാനപീഠ പുരസ്കാരം ആദ്യമായി നേടിയ വനിത
🔆 ആശാപൂർണ്ണാ ദേവി

ഭഗവദ്ഗീതയുടെ ആദ്യ ഇംഗ്ലീഷ് വിവർത്തനം നടത്തിയത്
🔆 ചാൾസ് വിൽക്കിൻസ്

No comments: