1 Aug 2020


* ഉഗാണ്ട, എത്യോപ്യ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി മെഡിറ്ററേനിയൻ കടലിൽ പതിക്കുമ്പോഴേക്കും നൈൽ 6690 കിലോമീറ്റർ ദൂരം പിന്നിടുന്നു.

*നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്
ഈജിപ്താണ്. 

*നൈലിന്റെ 22 ശതമാനമാണ് ഈജിപ്തിലുള്ളത്.

*ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയാണ് നെൽതീരത്തുള്ള ഏറ്റവും വലിയ പട്ടണം.

*പിരമിഡുകൾ നൈലിന്റെ തീരത്താണ്.

*ഈജിപ്തിലെ അസ്വാൻ ഡാം നൈലിലാണ്. 

*ഇതിന്റെ ജലസംഭരണിയാണ് നാസർ തടാകം. 

*സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്ഷ്യൻ ഭരണാധികാരിയാണ് ഗമാൽ അബ്ദുൾ നാസർ.

* ആഫ്രിക്കൻ വൻകരയിലെ മറ്റു നദികളാണ് കോംഗോ, നൈജർ, ലിംപോപോ,സാംബസി എന്നിവ.

* ആഫ്രിക്കൻ നദികളിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്നത് എന്ന വിശേഷണം സ്വന്തമായ കോംഗോയ്ക്ക് രണ്ടുപാവശ്യം ഭൂമധ്യരേഖ മുറിച്ചുകടക്കുന്ന നദി എന്ന പ്രത്യേകതകൂടിയുണ്ട്.

*ദക്ഷിണായന രേഖ രണ്ടുപ്രാവശ്യം മുറി
ച്ചുകടക്കുന്ന നദിയാണ് ലിംപോപോ.

*സാംബസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. 

*സാംബസി നദിയുടെ ഉത്ഭവം തിരഞ്ഞ് വിക്ടോറിയ വെള്ളച്ചാട്ടം കണ്ട്
ത്തിയ സ്കോട്ടിഷ് പര്യവേഷകനാണ്
ഡേവിഡ് ലിവിങ്സൺ.



No comments: