1 Aug 2020

നദികൾ 
*-*-*-*-*-*-*

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി നൈലാണ്.

*ആഫ്രിക്കൻ വൻകരയിലെ ഈ നദി ബ്ലൂ നൈൽ, വൈറ്റ് നൈൽ എന്നീ രണ്ട് ജല
പ്രവാഹങ്ങൾ ചേർന്നാണ് രൂപം കൊള്ളുന്നത്.

*സുഡാന്റെ തലസ്ഥാനമായ ഖാർത്തുമിലാണ് ഇരു നദികളും സംഗമിക്കുന്നത്.

*ആഫിക്കയിലെ ഏറ്റവും വലിയ തടാക
മായ വിക്ടോറിയയിലാണ് വൈറ്റ് നൈലിന്റെ ഉദ്ഭവം (ഉഗാണ്ട). 

*എത്യോപ്യയിലെ താനാ തടാകത്തിലാണ് ബ്ലൂനൈലിന്റെ തുടക്കം. 

*വൈറ്റ് നൈലിനാണ് നീളം കൂടുതലെങ്കിലും ബ്ലൂനൈലാണ് ജലസമ്പന്നം.








No comments: